Top Storiesവഖഫ് നിയമഭേദഗതി ബില്‍ നാളെ ലോക്സഭയില്‍; ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം; ചര്‍ച്ചയില്‍ ഇന്ത്യ സഖ്യ കക്ഷികള്‍ പങ്കെടുക്കും; മധുര പാര്‍ട്ടി കോണ്‍ഗ്രസ് തിരക്കിനിടയിലും ചര്‍ച്ചയില്‍ പങ്കാളികളാകാന്‍ സിപിഎം എംപിമാര്‍; അംഗങ്ങള്‍ക്ക് വിപ് നല്കി ടിഡിപിയും ജെഡിയുവും; ബില്ലിനെ എതിര്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് മുസ്ലീ വ്യക്തി നിയമ ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ1 April 2025 9:00 PM IST